ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം എസ് ബി ഐ ട്രഷറി അടിച്ചു തകർത്ത കേസിൽ രണ്ട് എൻജിഒ നേതാക്കൾ അറസ്റ്റിൽ. എൻജിഒ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാൽ ആണ് അറസ്റ്റിലായത്